6 വര്‍ഷം മുന്‍പ് കാണാതായ ആളെ മരുഭൂമിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Jun 15, 2016, 22:45 IST
തബൂക്ക്: (www.kvartha.com 15.06.2016) മരുഭൂമിയില്‍ ചീഞ്ഞഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം 6 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ ആളുടേതാണെന്ന് പോലീസ്. ഒരു ആട്ടിടയനാണ് മരുഭൂമിയില്‍ മൃതദേഹം കണ്ടെത്തിയത്.
തബൂക്കിലെ മരുഭൂമിയില്‍ ആടുകളെ മേയ്ക്കാന്‍ വിട്ടതായിരുന്നു ആട്ടിടയന്‍. ഇതിനിടയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
ജസാ അല്‍ നഖിരി എന്ന സ്വദേശിയുടേതാണ് അസ്ഥികൂടമെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു.
SUMMARY: A shepherd got a big shock when he stumbled across a decomposed body in the heart of the Saudi desert and police said it belongs to a man missing for nearly six years.
Keywords: Shepherd, Shock, Stumbled, Decomposed body, Heart, Saudi Arabia, Desert, Police, Belongs, Missing, Six years.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.