മാതാവിനോടാണ് സ്‌നേഹമെന്ന് പറഞ്ഞ മകളെ അടിച്ചുകൊന്ന പിതാവിന് 8 വര്‍ഷം തടവ്; 700 ചാട്ടയടി
Jun 3, 2016, 13:36 IST
ADVERTISEMENT
റിയാദ്: (www.kvartha.com 03.06.2016) പിതാവിനേക്കാള്‍ സ്‌നേഹം മാതാവിനോടാണെന്ന് പറഞ്ഞ ഏഴ് വയസുകാരിയെ അടിച്ചുകൊന്ന പിതാവിന് 8 വര്‍ഷം തടവും 700 ചാട്ടയടിയും.
ദമ്പതികള്‍ വിവാഹമോചിതരായതിനെ തുടര്‍ന്ന് കുട്ടിയുടെ സംരക്ഷണാവകാശം കോടതി മാതാവിന് വിട്ടുനല്‍കിയിരുന്നു. എന്നാല്‍ ഇത് മറികടന്ന് പിതാവ് കുട്ടിയെ വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു.
റിയാദിലെ വസതിയില്‍ വെച്ചായിരുന്നു മര്‍ദ്ദനം. ഇതറിഞ്ഞ് പോലീസ്
വീട്ടിലെത്തിയപ്പോഴേക്കും പ്രതി കുട്ടിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയിരുന്നു. മാതാവിനോടാണ് സ്‌നേഹമെന്ന് മകള്‍ പറഞ്ഞതിനെ തുടര്‍ന്നാണിയാള്‍ പ്രകോപിതനായത്. പൈപ്പും വടിയും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം.
തലയ്‌ക്കേറ്റ അടിയാണ് മരണകാരണമായത്. അല്‍ വതന്‍ ദിനപത്രമാണീ വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.
SUMMARY: A Saudi man used a pipe and a stick to beat his 7-year-old daughter to death after she said she does not love him, a newspaper reported on Thursday.
Keywords: Gulf, Saudi Arabia, A Saudi man, Pipe, Stick, Beat, 7-year-old daughter, Death, Love, Newspaper, Reported, Thursday.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.