ADVERTISEMENT
അല്‍ ഐന്‍: (www.kvartha.com 24.05.2016) കടം വാങ്ങിയ 400 ദിര്‍ഹം തിരികെ നല്കാന് വിസമ്മതിച്ച ബന്ധുവിനെ യുവാവ് കുത്തിക്കൊന്നു. അല്‍ ഐനിലാണ് സംഭവ്മ. ആഴ്ചകള്‍ക്ക് മുന്‍പായിരുന്നു കൊല്ലപ്പെട്ടയാള്‍ പണം കടം വാങ്ങിയത്.
പ്രതി നിരവധി തവണ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ബന്ധു നല്കാന് കൂട്ടാക്കിയില്ല. തുടര്‍ന്ന് വാക്കേറ്റമുണ്ടായി.
സംഭവ ദിവസവും ഇരുവരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഇതിനിടെ കലി കയറിയ പ്രതി ബന്ധുവിനെ കത്തി ഉപയോഗിച്ച് കുത്തി വീഴ്ത്തുകയായിരുന്നു.
അതേസമയം കൊല്ലപ്പെട്ടയാളെ കുറിച്ചോ കൊലപാതകിയെ കുറിച്ചോ വിവരം പുറത്തുവിട്ടിട്ടില്ല. അല്‍ ഇത്തിഹാദ് പത്രമാണീ വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.
SUMMARY: A man killed his cousin in the Eastern oasis town of Al Ain after he failed to pay back Dh400 borrowed a few weeks before the crime.
Keywords: UAE, Al Ain, Murder

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.