സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ സ്പര്‍ശിച്ച ഷോപ്പുടമയ്ക്ക് ആറ് മാസം തടവ്
Jul 3, 2012, 18:30 IST
ADVERTISEMENT
ഫുജൈറ: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ സ്പര്‍ശിച്ച ഷോപ്പുടമയ്ക്ക് ആറ് മാസം തടവ്. ഷോപ്പില്‍ മിഠായി വാങ്ങാനെത്തിയ 8 വയസുകാരി പെണ്‍കുട്ടിയെ ഷോപ്പുടമ മാനഭംഗപ്പെടുത്തിയെന്ന പരാതിയെതുടര്‍ന്നാണ് ശിക്ഷ.
എന്നാല്‍ പെണ്‍കുട്ടിയുടെ ദേഹത്ത് താന്‍ അബദ്ധത്തില്‍ തട്ടുകയായിരുന്നെന്ന് ഷോപ്പുടമ പോലീസില്‍ വ്യക്തമാക്കി. ഏഷ്യക്കാരനായ ഷോപ്പുടമയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് ശിക്ഷിക്കപ്പെട്ടത്. ദിബ്ബ ഫുജൈറയിലാണ് ഇയാളുടെ ഷോപ്പ്. ഫുജൈറ സുപ്രീം കോടതിയാണ് ശിക്ഷവിധിച്ചത്.

Keywords: Gulf, Fujairah, Student, Shopkeeper, Jail.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.