കൂട്ട ലൈംഗീക പീഡനത്തിന് ഇരയാക്കുമെന്ന് ഭീഷണിപ്പെടുത്തി പതിനെട്ടുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച 27കാരന് അറസ്റ്റില്‍
Feb 12, 2018, 11:14 IST
ADVERTISEMENT
ദുബൈ: (www.kvartha.com 12.02.2018) പതിനെട്ടുകാരനായ സിറിയന്‍ പൗരനെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വിചാരണ തുടങ്ങി. എമിറേറ്റി പൗരനാണ് പ്രതി. സെയില്‍സ്മാനായ സിറിയക്കാരനുമായി സൗഹൃദം സ്ഥാപിച്ച പ്രതി വാട്ട്സ് ആപ്പ് നമ്പര്‍ വാങ്ങി സ്ഥിരം സന്ദേശങ്ങള്‍ അയക്കുമായിരുന്നു.
2017 ഡിസംബര്‍ 2ന് സിറിയക്കാരനെ കാത്ത് നിന്ന പ്രതി അത്താഴം വാഗ്ദാനം ചെയ്ത് ഒരു ഹോട്ടലിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഭക്ഷണം കഴിച്ച് മടങ്ങുമ്പോള്‍ തന്റെ വീടൊന്ന് സന്ദര്‍ശിച്ച് പോകാമെന്ന പ്രതിയുടെ വാഗ്ദാനം സ്വീകരിച്ച സെയില്സ്മാന് അവിടെ നിന്നും ലഭിച്ചത് മോശം അനുഭവമാണ്.
വില്ലയിലെത്തിയതോടെ മുറിയുടെ വാതിലടച്ച് കുറ്റിയിട്ട പ്രതി സെയില്‍സ്മാനെ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചു. വഴങ്ങാതായപ്പോള്‍ 5 പേരെ കൂട്ടിക്കൊണ്ടുവന്ന് കൂട്ട ലൈംഗീക പീഡനത്തിനിരയാക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടെ വാതില്‍ തുറന്ന് പുറത്തിറങ്ങിയ സെയില്സ്മാന് മതില് ചാടി മരത്തിന് പിന്നില്‍ ഒളിച്ചിരുന്നു. സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് ഇയാള്‍ പിന്നീട് അവിടെ നിന്നും രക്ഷപ്പെട്ടത്.
പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളയാണെന്ന് പോലീസ് വ്യക്തമാക്കി. പിടിച്ചുപറി, മോഷണം, മയക്കുമരുന്ന് കടത്ത്, ലൈംഗീക പീഡനക്കേസുകളില്‍ മുന്‍പും അകപ്പെട്ടയാളാണ് പ്രതി. ഇയാളെ പരാതി ലഭിച്ച അന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: A 27-year-old man has been charged in the Court of First Instance after he allegedly tried to physically assault an 18-year-old teenager.
Keywords: Gulf, UAE, Abuse, Crime

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.