സദ്ദാം ഹുസൈന്റെ സ്റ്റിക്കര്‍ പതിച്ച കാറുമായി സഞ്ചരിച്ചയാള്‍ അറസ്റ്റില്‍
Sep 26, 2012, 21:51 IST
ADVERTISEMENT
റിയാദ്: സദ്ദാം ഹുസൈന്റെ സ്റ്റിക്കര്‍ പതിച്ച കാറുമായി സഞ്ചരിച്ച യുവാവിനെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. സൗദി പൗരനാണ് അറസ്റ്റിലായത്.
സദ്ദാമിന്റെ സ്റ്റിക്കര്‍ പതിച്ച ടൊയോട്ട ലെക്സസ് തായിഫ് നഗരത്തിലെ റോഡുകളിലൂടെ ചുറ്റിത്തിരിയുന്നുണ്ടെന്ന ഫോണ്‍കോളിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
രണ്ട് ദിവസമായി കാര്‍ നഗരത്തില്‍ റോന്തുചുറ്റുന്നതായി പോലീസ് അറിയിച്ചു. ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടയിലാണ് സദ്ദാം ഹുസൈന്റെ സ്റ്റിക്കര്‍ പതിച്ച കാര്‍ റോഡിലിറങ്ങിയത്.
SUMMERY: Saudi authorities arrested a local man and seized his car after he stuck the picture of late Iraqi president Saddam Hussein on the rear glass.
Keywords: Gulf, Saudi Arabia, Saddam Hussein, Iraq, Car, Sticker, Saudi Arabia, Custody,

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.