അഞ്ച് രാജ്യങ്ങളില്‍ നിന്നായി 5 ഭാര്യമാര്‍; 5 പെണ്‍മക്കള്‍

 


ADVERTISEMENT

റിയാദ്: (www.kvartha.com 06.06.2016) വിവിധ അറബ് രാജ്യങ്ങളില്‍ നിന്നായി അഞ്ച്
യുവതികളെ ഭാര്യയാക്കിയ സൗദി യുവാവിന്റെ വീഡിയോ രസകരമാകുന്നു. അഞ്ച്
ഭാര്യമാരില്‍ നിന്നായി അഞ്ച് പെണ്മക്കളാണ് ഇദ്ദേഹത്തിനുള്ളത്.

സൗദി അറേബ്യയാണോ മാതാക്കളുടെ രാജ്യമാണോ ഇഷ്ടമെന്ന് പിതാവ് പെണ്മക്കളോട് ചോദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

സദ ന്യൂസ് പേപ്പറാണ് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തത്. സൗദി അറേബ്യ, ഈജിപ്ത്, മൊറോക്കോ, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണിയാള്‍ വിവാഹം ചെയ്തത്. ഇതില്‍ മൊറോക്കന്‍ ഭാര്യയെ ഇദ്ദേഹം ഉപേക്ഷിച്ചിരുന്നു.

അഞ്ച് രാജ്യങ്ങളില്‍ നിന്നായി 5 ഭാര്യമാര്‍; 5 പെണ്‍മക്കള്‍




SUMMARY: A Saudi man was shown on camera boasting that he has five daughters from five wives of different Arab nationalities.

Keywords: Gulf, Saudi Arabia, Saudi man, Shown, Camera, Boasting, Five daughters, Five wives, Different, Arab nationalities,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia