SWISS-TOWER 24/07/2023

ആണ്‍ വേശ്യയെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം

 


ADVERTISEMENT

ദുബൈ: ആണ്‍ വേശ്യയെ കുത്തിക്കൊന്ന പാക് പൗരന് ജീവപര്യന്തം ശിക്ഷ. 23കാരനായ പാക് യുവാവാണ് ശിക്ഷിക്കപ്പെട്ടത്. പാക് പൗരനായ ആണ്‍ വേശ്യയെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.

തന്റെ സുഹൃത്തുമൊത്ത് ആണ്‍ വേശ്യയുടെ വീട്ടിലെത്തിയ പ്രതി വഴക്കിനിടയില്‍ അയാളെ കൊലപ്പെടുത്തുകയായിരുന്നു. 500 ദിര്‍ഹമായിരുന്നു വേഴ്ചയ്ക്കായി ഇവര്‍ പറഞ്ഞുറപ്പിച്ചിരുന്നത്.

വഴക്കുണ്ടായതിനുപിന്നിലെ കാരണം പ്രോസിക്യൂഷന്‍ റെക്കോര്‍ഡുകളില്‍ സൂചിപ്പിച്ചിട്ടില്ല.

ആണ്‍ വേശ്യയെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം SUMMARY: Dubai: A man who stabbed a male prostitute to death in his home has been jailed for life. The 23-year-old Pakistani defendant, K.H., was said to have agreed with his victim, A.K., of the same nationality, to having sex with him for Dh500.

Keywords: Gulf news, Dubai, Murder, Life Imprisonment, Male Prostitute, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia