ഒരു മണിക്കൂറിനുള്ളില്‍ മൂന്ന് ഭാര്യമാരുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തി
Jul 14, 2012, 17:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റിയാദ്: ഒരു മണിക്കൂറിനുള്ളില്‍ മൂന്ന് ഭാര്യമാരുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തി. സൗദിയിലെ റിയാദിലാണ് സംഭവം. മൂന്ന് വിവാഹ ബന്ധങ്ങളില്‍ നിന്നുമായി 15 കുട്ടികളുണ്ട് ഇയാള്‍ക്ക്.
പലവട്ടം ഇയാള്‍ വിവാഹമോചനത്തിനായി തീരുമാനമെടുത്തിട്ടുണ്ടെങ്കിലും പലപ്പോഴും ഭാര്യമാരുടെ നിര്‍ബന്ധം മൂലം തന്റെ ഉദ്യമത്തില്‍ നിന്നും പിന്മാറുന്നത് പതിവാണ്. എന്നാല്‍ ഇപ്രാവശ്യം യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ 3 ബന്ധങ്ങളും വേര്‍പ്പെടുത്തുകയായിരുന്നു.
സബ്ഖ് എന്ന പത്രമാണ് ഈ സംഭവം റിപോര്‍ട്ട് ചെയ്തത്. എന്നാല്‍ ഭര്‍ത്താവിന് മാനസീക പ്രശ്നമുള്ളതായി ഒരു ഭാര്യ വ്യക്തമാക്കി.
English Summery
A Saudi man divorced his three wives in less than an hour and left his home, leaving behind 15 children, a newspaper reported on Saturday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

