ദുബൈയിൽ പട്ടാപകൽ യുവാവിനെ പിന്തുടർന്ന് വാഹനം കയറ്റി കൊലപ്പെടുത്തി
Dec 12, 2012, 11:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദുബൈ: പട്ടാപകൽ തിരക്കേറിയ റോഡിലൂടെ യുവാവിനെ പിന്തുടർന്ന് വാഹനം കയറ്റി കൊലപ്പെടുത്തി. വാഹനത്തിലുണ്ടായിരുന്ന ജിസിസി പൗരന്മാരായ രണ്ട് യുവാക്കളെ പോലീസ് സംഭവസ്ഥലത്തുവച്ചുതന്നെ അറസ്റ്റ് ചെയ്തു. യുവാക്കൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. 21ഉം 23ഉം വയസുള്ള യുവാക്കളാണ് അറസ്റ്റിലായത്.
ദുബൈയിലെ ഔദ് അൽ മുടീന പ്രദേശത്തെ റോഡിൽ വച്ചാണ് ഇവർ യുവാവിനെ കാറുകൊണ്ട് ഇടിച്ചിട്ടത്. സുഹൃത്തുക്കൾക്കൊപ്പം നടന്നുവരികയായിരുന്ന യുവാവിനെ അക്രമികൾ കാറിൽ പിന്തുടരുകയായിരുന്നു. തന്നെ പിന്തുടരുന്നത് ശ്രദ്ധയില്പെട്ട യുവാവ് ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയും ഒടുവിൽ ക്ഷീണിതനായി റോഡരികിൽ നിൽക്കുകയും ചെയ്ത സമയത്താണ് അക്രമികൾ യുവാവിനെ കാറുകൊണ്ട് ഇടിച്ചത്. ഇടിയെതുടർന്ന് തലയ്ക്ക് മാരകമായ മുറിവേറ്റ യുവാവ് തൽസമയം മരിക്കുകയായിരുന്നു.
കൊലപാതകത്തിനുപിന്നിലെ കാരണത്തെക്കുറിച്ച് പോലീന് അന്വേഷിക്കുന്നുണ്ട്.
SUMMERY: Two GCC nationals chased a man in their car on Dubai roads before running over him after he got tired and slowed down, the Dubai Prosecution said on Tuesday.
Keywords: Gulf, UAE, Dubai, Murder, Two GCC nationals, Chased, Dubai roads, Running over him, Tired, Slowed down, Dubai Prosecution, Accused, Identified

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.