ADVERTISEMENT
ദുബൈ: (www.kvartha.com 02.04.2020) ദുബൈയില്‍ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു. ഹരിപ്പാട് കരുവാറ്റ കിഴക്കടത്ത് കിഴക്കതില്‍ തമ്പാന്‍ മാത്യു മോളി ദമ്പതികളുടെ മകന്‍ മനു എബ്രഹാം (27) ആണ് മരിച്ചത്.
ദുബൈയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു മനു. ജോലി സ്ഥലത്തുവച്ചാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.
Keywords: Dubai, News, Gulf, World, Youth, Death, Accident, Malayali expat, Electric shock, Job, malayali youth dies in dubai

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.