യുഎഇയില്‍ സന്ദര്‍ശക വിസയിലെത്തിയ മലയാളി വീട്ടമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

 


ADVERTISEMENT

ദുബൈ: (www.kvartha.com 19.04.2020) യുഎഇയില്‍ സന്ദര്‍ശക വിസയിലെത്തിയ മലയാളി വീട്ടമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് കാപ്പാട് സ്വദേശി അഷ്‌റഫിന്റെ ഭാര്യ മുബീന (47) ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തിയത്.

കഴിഞ്ഞ ദിവസം വൈകുന്നേരം ദുബൈ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. കാര്‍ഗോ വിമാനത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമമെന്ന് ബന്ധുക്കളും സാമൂഹിക പ്രവര്‍ത്തകരും അറിയിച്ചു.

യുഎഇയില്‍ സന്ദര്‍ശക വിസയിലെത്തിയ മലയാളി വീട്ടമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Keywords:  Dubai, News, Gulf, World, Woman, House Wife, Death, hospital, Heart attack, Flight, Malayali house wife died in Dubai
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia