ADVERTISEMENT
റിയാദ്: (www.kvartha.com 15.04.2020) സൗദിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു. മലപ്പുറം കൊണ്ടോട്ടി പോത്തു വെട്ടിപ്പാറ സ്വദേശിയായ പുതിയൊടി ഇബ്രാഹിം (വീരാന്‍ കുട്ടി 49) ആണ് മരിച്ചത്. റിയാദിന് സമീപം അല്‍-ജില്ലയില്‍ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. ഹോട്ടല്‍ ജീവനക്കാരനായിരുന്നു ഇബ്രാഹീം. ആറുമാസം മുമ്പാണ് നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് എത്തിയത്.
ഭാര്യ: സഫിയ്യ, മക്കള്‍: അന്‍വര്‍ സാദിഖ്, റുബീന, റിഫ്ന. റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങിന്റെയും അല്‍ ജില്ലയിലെ സാമൂഹിക പ്രവര്‍ത്തകന്റെയും നേതൃത്വത്തില്‍ മരണാനന്തര നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.
Keywords: Riyadh, News, Gulf, World, Death, Obituary, Malyali, Expat, Heart attack, Saudi, Malayali expat dies in saudi

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.