ഒമാനില്‍ പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു; അപകടം തൊഴില്‍ കരാര്‍ ഒപ്പിട്ട് മടങ്ങവെ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മസഖത്: (www.kvartha.com 18.01.2022) ഒമാനില്‍ പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ ചാവക്കാട് എടക്കഴിയൂര്‍ സ്വദേശി തൈക്കൂട്ടത്തില്‍ ഹൗസില്‍ അയമുവിന്റെ മകന്‍ ശറഫുദ്ദീന്‍ (54) ആണ് മരിച്ചത്. തിങ്കളാഴ്ച സോഹാറിലെ സെല്ലാന്‍ റൗന്‍ഡ് എബൌടിലായുരുന്നു അപകടം.

മസ്ഖതില്‍ സ്‌പോണ്‍സറുമായി തൊഴില്‍ കരാര്‍ ഒപ്പിട്ട ശേഷം കാറില്‍ മടങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചതെന്നാണ് വിവരം. നേരത്തെ മസ്ഖതില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം പുതിയ വിസയില്‍ ഒരു മാസം മുമ്പാണ് ശിനാസിലെ സ്വകാര്യ സ്ഥാപനത്തില്‍ എത്തിയത്. മാതാവ്: ആമിന. ഭാര്യ: ശക്കീല. സഹോദരന്‍: നിശാദ്.

ഒമാനില്‍ പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു; അപകടം തൊഴില്‍ കരാര്‍ ഒപ്പിട്ട് മടങ്ങവെ

Keywords:  Muscat, News, Gulf, World, Accident, Death, Oman, Malayali, Expat, Malayali expat died in accident at Oman.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script