റിയാദ്: (www.kvartha.com 01.02.2020) സൗദിയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തായിഫ് മജാരിദക്ക് സമീപം ശംറാനില്‍ മലപ്പുറം കക്കാട് കരുമ്പില്‍ സ്വദേശി മുഹമ്മദ് മുസ്തഫ(50) ആണ് മരിച്ചത്. ആറു വര്‍ഷമായി തുറൈബാനില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.
തുറൈബാന്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം സൗദിയില്‍ മറവുചെയ്യും. ഭാര്യ: സല്‍മ. മക്കള്‍: മുസമ്മില്‍, നസ്റിന്‍, ബിന്‍സിയ, സാബിത്ത്.
Keywords: Riyadh, News, Gulf, World, Death, Job, Malayali, Heart attack, Malayali died in Saudi due to heart attack
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.