SWISS-TOWER 24/07/2023

അബ്ബാസിയയിൽ മലയാളി ബാലൻ ഏഴാം നിലയിൽ നിന്നും വീണുമരിച്ചു

 


അബ്ബാസിയയിൽ മലയാളി ബാലൻ ഏഴാം നിലയിൽ നിന്നും വീണുമരിച്ചു
കുവൈറ്റ് സിറ്റി: അബ്ബാസിയയിൽ മലയാളി ബാലൻ ഫ്ലാറ്റിലെ ഏഴാം നിലയിൽ നിന്നും വീണുമരിച്ചു. തൃശൂർ സ്വദേശികളായ വിദ്യാധരന്റേയും സീനയുടേയും മകൻ കിഷൻ (ഉണ്ണി)യാണ് വീണുമരിച്ചത്.

വിദ്യാധരൻ താമസിക്കുന്ന ഏഴാം നിലയിലെ കിടപ്പുമുറിയോട് ചേർന്നുള്ള ജനലിലൂടെയാണ് കുട്ടി താഴെ വീണത്. ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇത്തരം അപകടമരണങ്ങൾ നിരവധി റിപോർട്ട് ചെയ്യുന്നുണ്ട്. കെട്ടിടങ്ങളുടെ നിർമ്മാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് അപകടങ്ങൾക്ക് കാരണം.

Keywords: Gulf, Abbasiya, Kuwait, Kuwait City, Obituary, Malayali, Thrissur nativem Boy, Killed, Fell down, Flat,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia