ADVERTISEMENT
കുവൈത്ത് സിറ്റി: (www.kvartha.com 01.06.2020) കുവൈത്തില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് തൃക്കരിപ്പൂര്‍ എടയിലക്കാട് സ്വദേശി മുണ്ടയില്‍ രാജന്‍ (48) ആണ് മരിച്ചത്. അബ്ബാസിയയില്‍ താമസസ്ഥലത്ത് കുഴഞ്ഞ് വീഴുകയായിരുന്നു.
Keywords: Kuwait, News, Gulf, World, Death, Malayalee dies in Kuwait
Keywords: Kuwait, News, Gulf, World, Death, Malayalee dies in Kuwait
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
