ദമാം: മലപ്പുറം സ്വദേശി ദമാം യൂനുസ്(26) അല്‍ഹസയില്‍ വാഹനാപകടത്തില്‍ മരിച്ചു. ഖത്തര്‍ റോഡിലെ ഫര്‍വാനിയായിലായിരുന്നു അപകടം. വെള്ളം വിതരണ കമ്പനിയില്‍ ഡ്രൈവറായ യൂനുസ് വാഹനം നിര്‍ത്തി പുറത്തിറങ്ങിയപ്പോള്‍ വാഹനം പുറകിലേയ്ക്ക് നീങ്ങി ഇടിക്കുകയായിരുന്നു.
വാഹനത്തിനും മതിലിനും ഇടയില്‍ പെട്ട യൂനുസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ട് വര്‍ഷമായി യൂനുസ് അല്‍ ഹസയില്‍ ജോലി ചെയ്ത് വരികയായിരുന്നു.
Keywords: Gulf news, Malappuram native, Accident, Killed, Obituary, Damam, Saudi Arabia,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.