കൊവിഡ് 19; കുവൈത്തില്‍ 10 ഇന്ത്യക്കാരടക്കം 23 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു
Mar 31, 2020, 18:51 IST
കുവൈത്ത് സിറ്റി: (www.kvartha.com 31.03.2020) കുവൈത്തില്‍ 10 ഇന്ത്യക്കാരടക്കം 23 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 289 ആയി. രാജ്യത്ത് വൈറസ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 35 ആയി ഉയര്‍ന്നു. ഇതോടൊപ്പം ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത് കുവൈത്ത് പൗരന്മാര്, രണ്ട് ബംഗ്ലാദേശ് പൗരന്മാര് എന്നിവര്‍ക്കാണ്.
രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത് 73 പേരാണ്. നിലവില്‍ ചികിത്സയിലുള്ള 216 രോഗികളില്‍ 13 പേര് തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Keywords: Kuwait, News, Gulf, World, COVID19, Treatment, Reported, Press meet, Patients, Kuwait reports 23 new COVID-19 cases

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.