കുവൈത്തില്‍ 50 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1,405 ആയി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കുവൈത്ത് സിറ്റി: (www.kvartha.com 15.04.2020) കുവൈത്തില്‍ ബുധനാഴ്ച 50 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1,405 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 785 ആയി.

രാജ്യത്ത് ചികിത്സയിലുണ്ടായിരുന്നവരില്‍ 30 പേര്‍ കൂടി രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗം ഭേദമായവരുടെ എണ്ണം 206 ആയി. നിലവില്‍ 1196 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 31 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കുവൈത്തില്‍ ഇതുവരെ ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്.

കുവൈത്തില്‍ 50 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1,405 ആയി

Keywords:  Kuwait, News, Gulf, World, Treatment, COVID19, Health, Trending, Death, Health department, Kuwait records 50 new coronavirus cases
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia