കുവൈറ്റ് 10 പ്രവാസി ഡ്രൈവര്‍മാരെ നാടുകടത്തി

 


ADVERTISEMENT

കുവൈറ്റ് സിറ്റി: (www.kvartha.com 18.05.2016) കുവൈറ്റ് 10 പ്രവാസി ഡ്രൈവര്‍മാരെ
നാടുകടത്തി. ഒരാഴ്ചയ്ക്കിടയിലാണിവരെ നാടുകടത്തിയത്. ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് പിടിയിലാതാണിവര്‍.

കുവൈറ്റ് സിറ്റിയില്‍ നടത്തിയ പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്. അശ്രദ്ധമായി വാഹനമോടിച്ച 43 പേരേയും പരിശോധനകളില്‍ പിടികൂടിയിരുന്നു.

കൂടാതെ 1,995 കാറുകളും പോലീസ് പിടികൂടി. 48,000 ഗതാഗത ലംഘനങ്ങളാണ് ഒരാഴ്ചത്തെ കാലയളവില്‍ പോലീസ് കണ്ടെത്തിയത്.

കുവൈറ്റ് 10 പ്രവാസി ഡ്രൈവര്‍മാരെ നാടുകടത്തി

SUMMARY: Kuwaiti deported 10 expatriates this week after they were caught driving without licences under a new law introduced in late 2015.

Keywords: Kuwait, Expatiate, Drivers, Deport, Gulf.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia