കുവൈത്തില്‍ 10 കൊവിഡ് മരണം; 208 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 845 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

 


ADVERTISEMENT


കുവൈത്ത് സിറ്റി: (www.kvartha.com 28.05.2020) കുവൈത്തില്‍ 845 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 24,112 ആയി ഉയര്‍ന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 208 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ കുവൈത്തില്‍ കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 1,603 ആയി.

വ്യാഴാഴ്ച രോഗം ബാധിച്ച് പത്തു പേര്‍ കൂടി മരിച്ചതോടെ കുവൈത്തില്‍ കൊവിഡ് മരണസംഖ്യ 185 ആയി. വ്യാഴാഴ്ച 752 പേര്‍ ഉള്‍പ്പെടെ 8,698 പേര്‍ രോഗമുക്തി നേടി. ബാക്കി 15,229 പേരാണ് ചികിത്സയിലുള്ളത്. 197 പേര്‍ തീവ്രപരിചരണ വിഭാഗത്തിലുണ്ട്. 282,341 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു.

കുവൈത്തില്‍ 10 കൊവിഡ് മരണം; 208 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 845 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

Keywords:  Kuwait, News, Gulf, World, COVID19, Trending, Death, Treatment, Patient, Health, Kuwait confirms 845 Covid-19 cases, 10 fatalities
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia