തലവെട്ടുന്നത് കാണാനെത്തിയ ജനങ്ങള്‍ക്ക് മുന്പില് നാടകീയ രംഗങ്ങള്‍; ശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുന്‍പ് സൗദി പൗരന് മാപ്പ് നല്കി
Jun 3, 2016, 00:51 IST
ADVERTISEMENT
ജുബൈല്‍: (www.kvartha.com 03.06.2016) വധശിക്ഷ നടപ്പിലാക്കുന്നതിന് തൊട്ടുമുന്‍പ് കൊലയാളിയായ സൗദി പൗരന് മാപ്പ് നല്കി. വധശിക്ഷ നടപ്പാക്കുന്നത് കാണാനെത്തിയ ജനങ്ങള്‍ക്ക് മുന്പിലായിരുന്നു നാടകീയ രംഗങ്ങള്‍.
കിഴക്കന്‍ സൗദി നഗരമായ ജുബൈലില്‍ വന്‍ സുരക്ഷ സന്നാഹങ്ങളോടെയാണ് കൊലയാളിയായ സോനൈഫര് അല്‍ മെറിയെ എത്തിച്ചത്. തലവെട്ടുന്നതിനായി കണ്ണുകള്‍ മൂടിക്കെട്ടി.
വാളിന്റെ മൂര്‍ച്ച പരിശോധിക്കുന്നതിനിടയില്‍ കൊല്ലപ്പെട്ടയാളുടെ സഹോദരന് കുറ്റവാളിയോട് ക്ഷമിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. മാതാവിനോട് അനുവാദം ചോദിച്ച ശേഷമായിരുന്നു മാപ്പ് നല്‍കിയത്. വധശിക്ഷ കാണാന്‍ മാതാവും സ്ഥലത്തെത്തിയിരുന്നു.
അല്‍ റിയാദ് പത്രമാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.
SUMMARY: A Saudi man sentenced to death for murdering another Saudi was pardoned just before he was to be executed in a packed public place.
Keywords: Gulf, A Saudi man, Sentenced, Death, Murdering, Another, Saudi, Pardoned, Beheaded, Packed , Public place

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.