വധശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ സൗദി പൗരന് വേണ്ടത് 35 മില്യണ്‍ റിയാല്‍

 


ADVERTISEMENT

റിയാദ്: (www.kvartha.com 24.05.2016) വധശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ സൗദി പൗരനായ കൊലയാളിക്ക് ദിയാധനമായി നല്‍കേണ്ടത് 35 മില്യണ്‍ റിയാല്‍. ഈ തുക നാല് മാസത്തിനിടയില്‍ സ്വരൂപിക്കുകയും വേണം.

സൗദി പട്ടണമായ സ്‌കാകയിലെ കോടതിയാണ് തരീഖ് അല്‍ റുവൈലിക്കെതിരെ വധശിക്ഷ വിധിച്ചത്. ഇസ്ലാമീക നിയമം അനുസരിച്ച് കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങള്‍ക്ക് ദിയാധനം നല്‍കിയാല്‍ പ്രതിക്ക് വധശിക്ഷയില്‍ നിന്നും രക്ഷപ്പെടാം. ഔദ്യോഗീകമായി സൗദി അറേബ്യയില്‍ ദിയാധനം 3 ലക്ഷം റിയാലാണ്.

എന്നാല്‍ കൊല്ലപ്പെട്ട വ്യക്തിയുടെ അവകാശികള്‍ക്ക് ദിയാധനം എത്ര വേണമെങ്കിലും ആവശ്യപ്പെടാം. കോടതിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുക്കുക.
വധശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ സൗദി പൗരന് വേണ്ടത് 35 മില്യണ്‍ റിയാല്‍



SUMMARY: A Saudi man on the death row for killing another Saudi needs to pay SR35 million (Dh35m) blood money within four months to escape execution.

Keywords: Saudi Arabia, Killer, Blood Money
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia