യുഎഇ പ്രസിഡന്റിന് പക്ഷാഘാതം; അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി
                                                 Jan 25, 2014, 22:15 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 അബൂദാബി: പക്ഷാഘാതത്തെ തുടര്‍ന്ന് യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയാക്കി. അദ്ദേഹത്തിന്റെ ആരോഗ്യില തൃപ്തികരമാണെന്ന് പ്രസിഡന്റിന്റെ ഓഫീസ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 
 
  വെള്ളിയാഴ്ച രാവിലെയാണ് 66കാരായ ഷെയ്ഖ് ഖലീഫയ്ക്ക് പക്ഷാഘാതം സംഭവിച്ചതെന്ന് ഡബ്ള്യുഎഎം വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
വെള്ളിയാഴ്ച രാവിലെയാണ് 66കാരായ ഷെയ്ഖ് ഖലീഫയ്ക്ക് പക്ഷാഘാതം സംഭവിച്ചതെന്ന് ഡബ്ള്യുഎഎം വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 
 
യുഎഇയുടെ സ്ഥാപകനായ സുല്‍ത്താന്‍ ശെയ്ഖ് സയിദ് ബിന്‍ അല്‍ നഹ്യാന്റെ മൂത്ത പുത്രനായ ശെയ്ഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന് 2004ലാണ് യുഎഇ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്.
 
SUMMARY: Abu Dhabi: President His Highness Shaikh Khalifa Bin Zayed Al Nahyan is in stable condition following surgery on Friday, the Ministry of Presidential Affairs said on Saturday.
 
Keywords: Gulf, Abu Dhabi, President, His Highness Shaikh Khalifa Bin Zayed Al Nahyan

                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.