

*കണ്ണൂര്‍ കണ്ണാടിപ്പറമ്പ് സ്വദേശിയാണ്.
*മാതോടം പൊതുശ്മശാനത്തില്‍ സംസ്‌കാരം നടത്തും.
റിയാദ്: (KVARTHA) പ്രവാസി മലയാളി നിര്യാതനായി. കണ്ണൂര്‍ കണ്ണാടിപ്പറമ്പ് ചേലേരി വലിയ പുരയില്‍ സജേഷാണ് (47) സഊദി അറേബ്യയില്‍ മരിച്ചത്. പരേതരായ ചേലേരി വലിയ പുരയില്‍ ജനാര്‍ദനന്‍ - വടക്കന്‍കോവില്‍ പുഷ്പജ ദമ്പതികളുടെ മകനാണ്. ഭാര്യ: കെ വി സുമിന (അഴീക്കോട്). മകന്‍: ശ്രീദേവ്. സഹോദരങ്ങള്‍: വിജേഷ്: സഊദി അറേബ്യ, രജനി: കോലത്തുവയല്‍, പരേതനായ ജിജേഷ്.
ഭൗതിക ശരീരം കോലത്തുവയലിലെ സഹോദരിയുടെ വീട്ടില്‍ തിങ്കളാഴ്ച (27.05.2024) രാവിലെ 9 മണിക്ക് എത്തിക്കും. ശേഷം 10:30 ന് കണ്ണാടിപ്പറമ്പ് മാതോടം പൊതുശ്മശാനത്തില്‍ സംസ്‌കാരം നടത്തും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.