കണ്ണൂര്‍ സ്വദേശി ഖത്തറില്‍ മരിച്ചു

 


ADVERTISEMENT

ദോഹ: (www.kvartha.com 09.06.2020) കണ്ണൂര്‍ സ്വദേശി ഖത്തറില്‍ മരിച്ചു. പുതിയ തെരുവിനടുത്ത് കണ്ണാടിപ്പറമ്പ് കാരയാപ്പ് സ്വദേശി സിദ്ദിഖ് (48) ആണ് മരിച്ചത്. ഞായാറാഴ്ച്ച പുലര്‍ച്ചെ 1.30 മണിയോടെ മരണം സംഭവിച്ചതായി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ക്രയാറ്റിന്‍ അളവും, ഷുഗര്‍, രക്തസമര്‍ദം തുടങ്ങിയവ കൂടിയതുമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.

16 വര്‍ഷത്തോളായി ഖത്തറില്‍ ലിമോസിന്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു സിദ്ദിഖ്. ഭാര്യയും മൂന്ന് മക്കളുമുണ്ട്. രണ്ട് സഹോദരന്മാര്‍ ഖത്തറില്‍ തന്നെ ജോലി ചെയ്തു വരികയാണ്.

കണ്ണൂര്‍ സ്വദേശി ഖത്തറില്‍ മരിച്ചു

Keywords:  Doha, News, Gulf, World, Death, hospital, Qatar, Kannur native died in Qatar
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia