കണ്ണൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു

 


ADVERTISEMENT


മസ്‌കത്ത്: (www.kvartha.com 06.06.2020) കണ്ണൂര്‍ സ്വദേശിയായ യുവാവ് ഒമാനില്‍ മരിച്ചു. പുളിങ്ങോം വയക്കര ഷുഹൈബ് (24) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി അല്‍ ഗൂബ്രയിലെ എന്‍ എം സി ആശുപത്രിയില്‍വച്ച് മരണം സംഭവിക്കുകയായിരുന്നു.

ജോലി തേടി വിസിറ്റിങ് വിസയിലാണ് ഷുഹൈബ് ഒമാനിലെത്തിയത്. ഒമാനില്‍ ജോലി ചെയ്യുന്ന മാതാവിന്റെ അടുത്തായിരുന്നു താമസം.

കണ്ണൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു

Keywords:  Muscat, News, Gulf, World, Death, hospital, Kannur native died in Oman
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia