കണ്ണൂര്‍ സ്വദേശി കുവൈത്തില്‍ മരിച്ചു

 


ADVERTISEMENT

കുവൈത്ത് സിറ്റി: (www.kvartha.com 27.05.2020) കണ്ണൂര്‍ സ്വദേശി കുവൈത്തില്‍ മരിച്ചു. കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശി അജയന്‍ മാമ്പുറത്ത് (62) ആണ് മരിച്ചത്. കഴിഞ്ഞ കുറെ ദിവസങ്ങളായി അദാന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

കുവൈത്തിലെ അല്‍മെന്‍ കമ്പനിയില്‍ മെക്കാനിക്കല്‍ സൂപ്പര്‍ വൈസറായിരുന്നു. ഭാര്യ: സുപര്‍ണ്ണ. മക്കള്‍: അജേഷ്, സ്വാതി.

കണ്ണൂര്‍ സ്വദേശി കുവൈത്തില്‍ മരിച്ചു

Keywords:  Kuwait, News, Gulf, World, hospital, Treatment, Death, Kannur native died in Kuwait
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia