പാര്‍ട്ടിയില്‍ പങ്കെടുത്ത മുപ്പതിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് 99 ചാട്ടയടി
Jun 1, 2016, 11:49 IST
ADVERTISEMENT
ടെഹ്റാന്: (www.kvartha.com 01.06.2016) ബിരുദാനന്തര പാര്‍ട്ടിയില്‍ പങ്കെടുത്ത മുപ്പതിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് ചാട്ടയടി. ഓരോ വിദ്യാര്‍ത്ഥികള്‍ക്കും 99 ചാട്ടയടി വീതമാണ് ലഭിച്ചത്. ഇറാനിലെ ഖസ്വിന്‍ സിറ്റിയിലാണ് സംഭവം നടന്നത്.
പാര്‍ട്ടിയില്‍ വിദ്യാര്‍ത്ഥിനികളും പങ്കെടുത്തിരുന്നു. പരിസര വാസികള്‍ നല്കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്. പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ നൃത്തം വയ്ക്കുകയും ആഘോഷിക്കുകയും ചെയ്തുവെന്നാണ് പോലീസിന്റെ ഭാഷ്യം.
പാര്‍ട്ടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനികള്‍ തല മറയ്ക്കുകയോ നിയമപരമായ വസ്ത്രം ധരിക്കുകയോ ചെയ്തിരുന്നില്ല. ഇറാനില്‍ ഇത്തരം പാര്‍ട്ടികള്‍ കുറ്റകരമാണെങ്കിലും നഗരങ്ങളില്‍ പാര്‍ട്ടികള്‍ നടക്കാറുണ്ടെന്നാണ് റിപോര്‍ട്ട്.
SUMMARY: Tehran: No one would have ever thought that attending a graduation party could end up students getting a thrashing.
Keywords: Iran, Tehran, Attending, Graduation party, End up, Students, Getting, Thrashing, Lashes,

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.