SWISS-TOWER 24/07/2023

സൗദിയില്‍ ഓണ്‍ലൈനിലൂടെ ഇക്കാമ പുതുക്കാം

 


സൗദിയില്‍ ഓണ്‍ലൈനിലൂടെ ഇക്കാമ പുതുക്കാം
റിയാദ് : സൗദി അറേബ്യയില്‍ ഇക്കാമ പുതുക്കാനുളള സൗകര്യം ഒരുക്കുന്നു. ഓണ്‍ ലൈന്‍ വഴി റസിഡന്റ് പെര്‍മിറ്റ് പുതുക്കാനുള്ള സംവിധാനം ഉടന്‍ പ്രാബല്യത്തില്‍ വരും. ഓണ്‍ലൈന്‍ സംവിധാനം വരുന്നതോടെ പാസ്‌പോര്‍ട്ട് ഓഫിസിനെ സമീപിക്കാതെ ഇക്കാമ പുതുക്കാന്‍ കഴിയും.

വിദേശയാത്ര നടത്തുന്നതിനുള്ള എക്‌സിറ്റ് റീ എന്‍ട്രി സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്നുണ്ട്. പ്രാദേശിക ബാങ്കുകളുമായി സഹകരിച്ചായിരിക്കും ഓണ്‍ലൈന്‍ വഴി ഫീസ് അടയ്ക്കാനുള്ള സംവിധാനം നടപ്പാക്കുക. വിദേശ ജോലിക്കാര്‍ക്കു മാഗ്‌നെറ്റിക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്നും പാസ്‌പോര്‍ട്ട് വകുപ്പ് വ്യക്തമാക്കി.

Keywords: Gulf, Saudi Arabia, Inline, Iqama, Renew, Riyadh, ID card, Residence permit, Passport office,

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia