കുവൈത്തില്‍ ഷെല്‍ട്ടര്‍ ഹോമില്‍ കഴിയുകയായിരുന്ന ഇന്ത്യക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു
Jun 27, 2020, 17:41 IST
ADVERTISEMENT
കുവൈത്ത് സിറ്റി: (www.kvartha.com 27.06.2020) ഷെല്‍ട്ടര്‍ ഹോമില്‍ കഴിയുകയായിരുന്ന ഇന്ത്യക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. കുവൈത്ത് അഹ്മദിയിലായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് മരണകാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
ഷെല്‍ട്ടര്‍ ഹോമില്‍ താമസിച്ചിരുന്ന പ്രവാസികളില്‍ ഒരാള്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ഇവിടെ ചുമതലയിലുണ്ടായിരുന്ന സെക്യൂരിറ്റി ഓഫീസര്‍ വ്യക്തമാക്കി. ഉടനെ അദ്ദേഹം ആഭ്യന്തര മന്ത്രാലയത്തെ വിവരം അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്ത് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.
Keywords: Kuwait, News, Gulf, World, Death, Enquiry, Shelter home, Expat, Indian, Indian expat dies in a shelter home
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

