ഷാര്‍ജയില്‍ റസിഡന്റ്സ് വിസയ്ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കും

 


ഷാര്‍ജയില്‍ റസിഡന്റ്സ് വിസയ്ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കും
അബൂദാബി: ഷാര്‍ജയില്‍ റസിഡന്റ്സ് വിസയ്ക്ക് അപേക്ഷിക്കുകയോ അപേക്ഷ പുതുക്കുകയോ ചെയ്യുന്ന വിദേശികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കും. ഡിസംബര്‍ ഒന്നുമുതലാണ്‌ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുക. ഷാര്‍ജയില്‍ 9 ഇടങ്ങളിലായി വിസയ്ക്ക് അനുബന്ധമായി നടത്തുന്ന മെഡിക്കല്‍ ടെസ്റ്റിന്‌ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ ജനുവരി 31നകം സമര്‍പ്പിക്കണമെന്നായിരുന്നു മുന്‍പുണ്ടായിരുന്ന അറിയിപ്പ്.

English Summery
Abu Dhabi: Expatriates applying for or renewing their residence visas in Sharjah will have to first secure a national ID card. The rule will take effect from December 1.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia