അജ്മാന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വന്‍ അഗ്‌നിബാധ

 


ADVERTISEMENT

അജ്മാന്‍: (www.kvartha.com 09.11.2016) അജ്മാന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വന്‍ അഗ്‌നിബാധ. ഷാര്‍ജ അജ്മാന്‍ അതിര്‍ത്തിക്ക് സമീപമാണ് അഗ്‌നിബാധയുണ്ടായിരിക്കുന്നത്. മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ കെടുത്തിയത്.

അജ്മാന്‍ സിവില്‍ ഡിഫന്‍സിന്റെ കൃത്യമായ ഇടപെടല്‍ മൂലം കൂടുതല്‍ നാശ നഷ്ടങ്ങളുണ്ടായില്ല. തീ സമീപ പ്രദേശങ്ങളിലേയ്ക്ക് പടരാതിരിക്കാനുള്ള മുന്‍ കരുതലുകളും സിവില്‍ ഡിഫന്‍സ് എടുത്തിരുന്നു.

അജ്മാന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വന്‍ അഗ്‌നിബാധ


SUMMARY: A warehouse complex in the Ajman Industrial area near the Sharjah-Ajman border is on fire.

Keywords: Gulf, UAE, Ajman, Fire
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia