ഭാര്യാസഹോദരിയും മാതാവുമായി അവിഹിത ബന്ധത്തിലേര്‍പ്പെട്ട യുവാവ് അറസ്റ്റില്‍
Feb 12, 2014, 10:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സൗദ(മൊറോക്കോ): ഭാര്യാ സഹോദരിയും മാതാവുമായി അവിഹിത ബന്ധം പുലര്‍ത്തിയിരുന്ന യുവാവിനെ ഭാര്യ കൈയ്യോടെ പിടികൂടി. സൗദ പട്ടണത്തിലാണ് സംഭവം. 24കാരിയായ ഭാര്യയുടെ പരാതിയെതുടര്‍ന്നാണ് 29കാരനായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തത്.
ചോദ്യം ചെയ്യലില്‍ ഭാര്യാ സഹോദരിയും ഭാര്യാ മാതാവുമായും അവിഹിതബന്ധമുള്ളത് യുവാവ് സമ്മതിച്ചിരുന്നു. വിചാരണവേളയില്‍ ഭാര്യ കോടതിമുറിയില്‍ ബോധരഹിതയായി വീണത് കേസിലെ നാടകീയതയ്ക്ക് തിളക്കം കൂട്ടി.
ഭാര്യയെ വീട്ടിലാക്കി ഭാര്യാ വീട് സന്ദര്‍ശിക്കുന്നത് യുവാവിന്റെ പതിവായിരുന്നു. ഇതില്‍ സംശയം തോന്നിയ യുവതി ഒരിക്കല്‍ അവിചാരിതമായി വീട്ടിലെത്തി. തന്റെ സഹോദരിയും ഭര്‍ത്താവും തമ്മില്‍ ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്നതിന് യുവതി സാക്ഷിയായി. മാതാവിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഇരുവരുടേയും ലൈംഗീക വേഴ്ച. തുടര്‍ന്നാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.
SUMMARY: Police in Morocco has arrested a 29-year-old vendor for carrying on an illicit relationship with his wife’s sister and mother.
Keywords: Morocco, Illicit, Police, Arrest,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.