നിരോധിത മേഖലയില്‍ ഡ്രോണ്‍; ദുബൈ വിമാനത്താവളം ഒരു മണിക്കൂറോളം അടച്ചിട്ടു
Jun 12, 2016, 17:30 IST
ADVERTISEMENT
ദുബൈ: (www.kvartha.com 12.06.2016) നിരോധിത വ്യോമ മേഖലയില്‍ അനധികൃത ഡ്രോണ്‍ പ്രത്യക്ഷമായതിനെതുടര്‍ന്ന് ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഒരു മണിക്കൂറോളം അടച്ചിട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് 12.45ഓടെയാണ് വിമാനത്താവളം വീണ്ടും തുറന്നത്.
ദുബൈ എയര്‍പോര്‍ട്ടിന് ചുറ്റുമുള്ള വ്യോമമേഖല 69 മിനിട്ടോളം അടച്ചിട്ടതായി ദുബൈ എയര്‍പോര്‍ട്ട്‌സ് വക്താവ് അറിയിച്ചു. ഇതേതുടര്‍ന്ന് നിരവധി വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടതായും നിരവധി വിമാനങ്ങള്‍ വൈകിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിമാനത്താവളത്തിന് മുകളിലൂടെ ഡ്രോണ്‍ അനധികൃതമായി പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയായിരുന്നു. കേരളത്തിലേക്കുള്ളതടക്കം ഇരുപതിലധികം വിമാനങ്ങള്‍ വൈകി.
ദുബൈയിലിറങ്ങേണ്ട നിരവധി വിമാനങ്ങള്‍ ഷാര്‍ജ, ഫുജൈറ വിമാനത്തവളങ്ങള്‍ വഴി തിരിച്ചുവിട്ടു. വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ഡ്രോണുകള്‍ നിരോധിച്ചിട്ടുണ്ട്.
SUMMARY: Dubai Airports yesterday closed its airspace for 69 minutes, because of an unauthorised drone. According to Emarat Al Youm, flights were delayed and the airspace was reopened at 12.45pm.
Keywords: Dubai Airport, Yesterday, Closed, Airspace, 69 minutes, Unauthorised, Drone, Emarat Al Youm, Flights, Delayed, Airspace, Repened, 12.45pm.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.