ADVERTISEMENT
മക്ക: (www.kvartha.com 09.06.2016) ലോകമെമ്പടുമുള്ള വിശ്വാസികളുടെ ദാഹമകറ്റുന്ന സംസം ഇന്നും അല്‍ഭുതമായി തുടരുന്നു. സെക്കന്റില്‍ 11 മുതല്‍ 19 വരെ ലിറ്റര്‍ വെള്ളമാണ് സംസം കിണറില്‍ നിന്നും പമ്പുചെയ്തെടുക്കുന്നത്. ക അ്ബയില്‍ നിന്നും 20 മീറ്റര്‍ അകലെയാണ് സംസം കിണര്‍ സ്ഥിതി ചെയ്യുന്നത്. ഇബ്രാഹീം നബിയുടെ കാലത്താണ് സംസം വെള്ളം ഉല്‍ഭവിച്ചതെന്ന് കരുതപ്പെടുന്നു.
2010ല്‍ സംസം വെള്ളത്തെ ശുദ്ധീകരിക്കാന്‍ 700 മില്യണ്‍ റിയാലിന്റെ പദ്ധതിയാണ് പ്രഖ്യാപിച്ചത്. കിംഗ് അബ്ദുല്ല സംസം വാട്ടര്‍ ഫാക്ടറിയില്‍ ഒരു ദിവസം 2 ലക്ഷം വെള്ള കുപ്പികളാണ് സംസം വെള്ളം കൊണ്ട് നിറയ്ക്കുന്നത്.
റമദാന്, ഹജ്ജ് സീസണുകളില്‍ വെള്ള കുപ്പികളുടെ എണ്ണം വര്‍ദ്ധിക്കും. സംസം കിണറിനെ കുറിച്ചും കിണര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ മണ്ണിനെ കുറിച്ചുമൊക്കെ പഠനം നടത്താനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.
SUMMARY: Quenching the thirst of countless number of people across the globe, the Zamzam well pumps 11- 19 liters of water in a second.
Keywords: Quenching, Thirst, Countless, Number of, People, Across, Globe, Zamzam, Well, Pumps, 11- 19 liters of water, Second.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.