അല്‍ ഐനില്‍ അഗ്‌നിബാധ; ഹോട്ടല്‍ കത്തിനശിച്ചു

 


ADVERTISEMENT

അല്‍ ഐന്‍: (www.kvartha.com 13/07/2015) അല്‍ ഐനിലെ ഹോട്ടലിലുണ്ടായ അഗ്‌നിബാധയില്‍ വന്‍ നാശനഷ്ടം. സിറ്റി സീസണ്‍സ് ഹോട്ടലില്‍ ഞായറാഴ്ചയാണ് അഗ്‌നിബാധയുണ്ടായത്. ആര്‍ക്കും ജീവപായം സംഭവിച്ചിട്ടില്ല.

ആഭ്യന്തര സുരക്ഷ സേന തക്കസമയത്ത് എത്തിയതിനാല്‍ സമീപത്തെ ഹോട്ടലുകളിലേയ്ക്ക് തീപടരുന്നത് തടയാനായി. തീ പടരുന്നതിനിടയില്‍ തന്നെ ഹോട്ടലിലുണ്ടായിരുന്നവരെ സുരക്ഷിതമാക്കി പുറത്തേയ്ക്ക് മാറ്റിയിരുന്നു. അഗ്‌നിബാധയുടെ കാരണം വ്യക്തമല്ല.
അല്‍ ഐനില്‍ അഗ്‌നിബാധ; ഹോട്ടല്‍ കത്തിനശിച്ചു

SUMMARY: A fire damaged City Seasons Hotel in the Eastern oasis town of Al Ain on Sunday but there were no casualties, a newspaper reported on Monday.

Keywords: UAE, Ajman, Fire, Hotel,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia