ഷാര്‍ജയില്‍ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഷാര്‍ജ: (www.kvartha.com 22.11.2014) ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. ട്രക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് ഷാര്‍ജ അല്‍ ദൈദ് റോഡിലാണ് അപകടമുണ്ടായത്.
ഷാര്‍ജയില്‍ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

രണ്ട് വാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 70 ടണ്‍ നിര്‍മ്മാണ സാമഗ്രികളുമായി പോയ ട്രക്കാണ് അപകടത്തില്‌പെട്ടത്. പിറകില്‍ നിന്നുമെത്തിയ കാര്‍ ട്രക്കില്‍ വന്നിടിക്കുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും രണ്ട് പേര്‍ മരിച്ചിരുന്നു.

SUMMARY: Two Indian nationals died following the collision between a vehicle and a truck in Sharjah. The accident happened on Friday and police said this was due to excessive speed, in addition to not leaving enough distance between vehicles.

Keywords: UAE, Sharjah, Accident, Indians,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script