കന്തൂറ ധരിച്ച് ദുബൈയില്‍ ചുറ്റുന്ന ജാക്കി ചാന്‍ ചിത്രങ്ങള്‍ തരംഗംമാകുന്നു
Oct 8, 2015, 17:06 IST
ADVERTISEMENT
ദുബൈ: (www.kvartha.com 08.10.2015) തന്റെ പുതിയ ചിത്രമായ കുങ് ഫു യോഗയുടെ ചിത്രീകരണത്തിനായി യുഎഇയില്‍ എത്തിയിരിക്കുന്ന ജാക്കി ചാന്റെ ചിത്രങ്ങളാണിപ്പോള്‍ യുഎഇയില്‍ തരംഗമാകുന്നത്. കഴിഞ്ഞ ദിവസം ഡൗണ്‍ ടൗണ്‍ ദുബൈയിലും അറ്റ്‌ലാന്റിസിലും ചാനെത്തിയിരുന്നു.
ഇതിനിടെ അല്‍ ഐന്‍ റോഡിലെ ഒട്ടകയോട്ട മല്‍സരം നടക്കുന്ന അല്‍ മര്‍മൂമിലും ജാക്കി ചാനെത്തി. അറബികളുടെ പരമ്പരാഗത വേഷമായ കന്തൂറ ധരിച്ചായിരുന്നു ജാക്കി ചാനെത്തിയത്.
ഈ ചിത്രങ്ങള്‍ക്ക് വന്‍ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.
SUMMARY: Jackie Chan has been to Downtown Dubai and Atlantis. The next obvious destination for the Chinese superstar actor was, of course, camel racing.
Keywords: Jackie Chan, Kandura, Downtown Dubai, Atlantis,

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.