ഹൃദ്യം ഈ സന്ദര്‍ശനം! പരിക്കേറ്റ് കിടക്കുന്ന സൈനീകനെ സന്ദര്‍ശിക്കുന്ന യുഎഇ ഭരണാധികാരിയുടെ വീഡിയോ

 


ദുബൈ: (www.kvartha.com 10.09.2015) മറ്റ് അറബ് രാഷ്ട്ര നേതാക്കളേക്കാള്‍ യുഎഇ ഭരണാധികാരികള്‍ക്ക് ആരാധകരേറുന്നത് ചില കാര്യങ്ങളിലൂടെയാണ്. ജനങ്ങളെ സ്വന്തമായി കാണുന്നവര്‍, അവരുടെ ദുഖങ്ങള്‍ സ്വന്തം ദുഖമായി കാണുന്നവര്‍, രാജ്യത്തിന് വേണ്ടി ത്യജിച്ച ജീവന് സ്വന്തം ജീവന്റെ വില നല്‍കുന്നവര്‍. അബൂദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ യെമനിലുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ സൈനീകനെ സന്ദര്‍ശിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി.
അബൂദാബിയിലെ സെയ്ദ് സൈനീക ആശുപത്രിയിലാണ് സൈനീകന്‍ ചികില്‍സയില്‍ കഴിയുന്നത്. ഈ വീഡിയോ സ്വദേശികളെ മാത്രമല്ല, വിദേശീകളേയും കീഴടക്കി.

വീഡിയോ കാണാം.

ഹൃദ്യം ഈ സന്ദര്‍ശനം! പരിക്കേറ്റ് കിടക്കുന്ന സൈനീകനെ സന്ദര്‍ശിക്കുന്ന യുഎഇ ഭരണാധികാരിയുടെ വീഡിയോ
                 

SUMMARY: Dubai: A video of His Highness Shaikh Mohammad Bin Zayed Al Nahyan, Crown Prince of Abu Dhabi and Deputy Supreme Commander of the UAE Armed Forces, visiting injured Emirati soldiers at Zayed Military Hospital in Abu Dhabi has gone viral.

Keywords: UAE, His Highness Shaikh Mohammad Bin Zayed Al Nahyan, Crown Prince of Abu Dhabi and Deputy Supreme Commander of the UAE Armed Forces, Injured, Soldier, Twitter,


ഹൃദ്യം ഈ സന്ദര്‍ശനം! പരിക്കേറ്റ് കിടക്കുന്ന സൈനീകനെ സന്ദര്‍ശിക്കുന്ന യുഎഇ ഭരണാധികാരിയുടെ വീഡിയോRead: http://goo.gl/nlD505
Posted by Kvartha World News on Thursday, September 10, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia