കൂടുതല്‍ ഉറങ്ങണം! യു എ ഇയിലെ പകുതി പേരും സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുന്നു; ഉറങ്ങാന്‍ വേണ്ടിവന്നാല്‍ ജീവിത പങ്കാളിയെ പോലും ഉപേക്ഷിക്കുമെന്ന് ചിലര്‍
Feb 19, 2018, 13:26 IST
ADVERTISEMENT
ദുബൈ: (www.kvartha.com 19.02.2018) സോഷ്യല്‍ മീഡിയയുടെ ഉപയോഗം ഉറക്കം കുറയ്ക്കുമെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. യു എ ഇയില്‍ പകുതിയോളം പേര്‍ ഉറങ്ങാനായി സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുന്നവരാണെന്ന് സ്വീഡിഷ് ഫര്‍ണീഷിംഗ് റീട്ടെയ്‌ലറായ അകിയ നടത്തിയ സര്‍വേ. ഏഴ് മണിക്കൂറോളം ഉറങ്ങുന്നവരാണ് പൊതുവേയുള്ളത്.
ജോലിഭാരം, കുട്ടികള്‍, ടെക്‌നോളജി എന്നിങ്ങനെ പല കാരണങ്ങളും ഉറക്കത്തെ സ്വാധീനിക്കാറുണ്ട്. എന്നാല്‍ സര്‍വേയില്‍ പങ്കെടുത്ത 48 ശതമാനം പേരും കൂടുതല്‍ സമയം ഉറങ്ങാനായി സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുന്നവരാണ്. ഉറങ്ങാനായി വേണ്ടിവന്നാല്‍ ജീവിത പങ്കാളിയെ പോലും ഉപേക്ഷിക്കുമെന്ന് വരെ പറഞ്ഞുവെച്ചു സര്‍വേയില്‍ പങ്കെടുത്ത ചിലര്‍. നാലില്‍ ഒന്നാണ് ഇവരുടെ അനുപാതം.
രാവിലെ ഉറങ്ങി എണീക്കുമ്പോള്‍ ജീവിത പങ്കാളിയുടെ മുഖം കാണുന്നതിന് മുന്‍പേ ഫോണ്‍ നോക്കുന്നവരാണ് അറുപത് ശതമാനം പേരും. അഞ്ച് മിനിട്ടെങ്കിലും ഫോണ്‍ പരിശോധിച്ചിട്ടേ മറ്റ് കാര്യങ്ങള്‍ക്ക് മുതിരാറുള്ളുവെന്നും സര്‍വേയില്‍ വ്യക്തമായിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Technology features heavily in our sleep and bedroom habits -- half of the respondents admitted that they look at their phone before they speak to their partner in the morning, and on average 60 per cent will look at an electronic device within five minutes of waking up.
Keywords: Gulf, UAE, Sleep, Social Media

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.