വ്രതമെടുക്കാത്ത സഹോദരനെ യുവാവ് കുത്തിക്കൊന്നു

 


ADVERTISEMENT

കുവൈറ്റ് സിറ്റി: (www.kvartha.com 26.06.2016) റമദാനില്‍ വ്രതമനുഷ്ഠിക്കുകയോ നിസ്‌ക്കരിക്കുകയോ ചെയ്യാത്ത സഹോദരനെ യുവാവ് കുത്തിക്കൊന്നു. ഇരുപത്തിമൂന്നുകാരനായ കുവൈറ്റി പൗരനാണ് കൊലയാളി.

വീടിന്റെ പിന്‍ ഭാഗത്തെ പൂന്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മുതിര്‍ന്ന സഹോദരനാണ് കൊല്ലപ്പെട്ടത്.

മൃതദേഹത്തിന്റെ കഴുത്തില്‍ രണ്ട് കുത്തേറ്റിട്ടുണ്ട്. അലന്‍ബ അറബിക് പത്രമാണിത് റിപോര്‍ട്ട് ചെയ്തത്.
വ്രതമെടുക്കാത്ത സഹോദരനെ യുവാവ് കുത്തിക്കൊന്നു

SUMMARY: A 23-year-old Kuwaiti stabbed his elder brother to death because he considered him an apostate for not praying and fasting during Ramadan.

Keywords: 23-year-old, Kuwaiti, Stabbed, Elder brother, Death, Considered, Apostate, Praying, Fasting, Ramadan.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia