ഇവനെ സമ്മതിക്കണം! കുവൈറ്റിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും പിടികൂടിയ കള്ളന്‍ ഒരേസമയം ധരിച്ചത് 5 ജീന്‍സുകള്‍! രസകരമായ വീഡിയോ

 


ADVERTISEMENT


കുവൈറ്റ് സിറ്റി: (www.kvartha.com 13/07/2015) കുവൈറ്റിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ജീന്‍സുകള്‍ മോഷ്ടിച്ച് മുങ്ങാന്‍ ശ്രമിച്ചയാളെ പിടികൂടി. ജീന്‍സുകള്‍ ഒന്നിന് മുകളില്‍ ഒന്നായി ധരിച്ച് പുറത്ത് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണിയാള്‍ പിടിയിലായത്.


ലുലു ഹൈപ്പര്‍ മാർകറ്റിൽ ( കുവൈത്ത് ) നിന്നും കള്ളനെ പിടിച്ചപ്പോൾHappened in kuwait lulu hypermarket Video Part no 2
Posted by Thajudheen Kaipamangalam on Saturday, July 11, 2015


തുടര്‍ന്ന് കള്ളനില്‍ നിന്നും കടയുടമ ജീന്‍സുകള്‍ ഊരിവാങ്ങി. 4 പുതിയ ജീന്‍സുകളാണിദ്ദേഹം അടിച്ചുമാറ്റാന്‍ ശ്രമിച്ചത്. ഇതിനിടെ ചില മലയാളികള്‍ രസകരമായ വീഡിയോ പകര്‍ത്തി ഫേസ്ബുക്കിലിട്ടു.

കഴിഞ്ഞ ദിവസം അപ്ലോഡ് ചെയ്ത വീഡിയോ ഇതിനകം 196,989 പേര്‍ കണ്ടുകഴിഞ്ഞു. പതിനായിരത്തിലേറെ ഷെയറുകളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. വീഡിയോ കാണാം.
ഇവനെ സമ്മതിക്കണം! കുവൈറ്റിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും പിടികൂടിയ കള്ളന്‍ ഒരേസമയം ധരിച്ചത് 5 ജീന്‍സുകള്‍! രസകരമായ വീഡിയോ

Keywords: Kuwait, Robbery, Video, Facebook,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia