വിവാഹ വേദിയിലേയ്ക്ക് പുറപ്പെട്ട നവ വരന്‍ വാഹനാപകടത്തില്‍ മരിച്ചു
Aug 31, 2015, 23:23 IST
ADVERTISEMENT
മക്ക: (www.kvartha.com 31.08.2015) വിവാഹ വേദിയിലേയ്ക്ക് പുറപ്പെട്ട നവ വരന്‍ വാഹനാപകടത്തില്‍ മരിച്ചു. മക്കയിലാണ് ദുരന്തമുണ്ടായത്.
ശനിയാഴ്ച, വിവാഹ ദിനത്തില്‍ തന്നെ ഖബറടക്കം നടന്നു. നവ വരന്റെ മരണം കുടുംബാംഗങ്ങളേയും ബന്ധുക്കളേയും കണ്ണീരിലാഴ്ത്തി. സൗദി പത്രമായ സദയാണ് ഈ വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.
SUMMARY: A young Saudi groom died on the way to his wedding in the Gulf kingdom after suffering from serious injuries in a road accident.
Keywords: Saudi Arabia, Makkah, Accident, Groom,

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.