SWISS-TOWER 24/07/2023

സഹോദരന്മാര്‍ പെണ്‍കുട്ടിയെ അടിച്ചുകൊന്നു

 


ADVERTISEMENT

നജ്‌റാന്‍: (www.kvartha.com 09.06.2016) സൗദി അറേബ്യയില്‍ സഹോദരന്മാര്‍ പെണ്‍കുട്ടിയെ അടിച്ചുകൊന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് അവശയായ പെണ്‍കുട്ടിയെ സഹോദരന്മാര്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നു.

സഹോദരിയെ ആശുപത്രിയിലെത്തിച്ച ശേഷം പ്രതികള്‍ സ്ഥലം വിട്ടിരുന്നു. പരിശോധിച്ച ഡോക്ടര്‍മാര്‍ പെണ്‍കുട്ടി അതിക്രൂരമായി മര്‍ദ്ദിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവരാണ് വിവരം പോലീസില്‍ അറിയിച്ചത്.

പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. നജ്‌റാന്‍ പ്രവിശ്യയില്‍നിന്നുമാണിവര്‍ അറസ്റ്റിലായിരിക്കുന്നത്. എന്നാല്‍ മര്‍ദ്ദനത്തിലേയ്ക്ക് നയിച്ച കാരണം വ്യക്തമല്ല. പോലീസ് പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.
സഹോദരന്മാര്‍ പെണ്‍കുട്ടിയെ അടിച്ചുകൊന്നു

SUMMARY: Saudi girl died after she was beaten and tortured by her two elder brothers who themselves took her to hospital, a newspaper reported on Wednesday.

Keywords: Saudi Arabia, Saudi girl, Beaten, Tortured, Two elder brothers, Themselves, Hospital, Assault, Murder, Gulf
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia