ദുബൈയില്‍ സെല്‍ഫിയെടുക്കുന്നതിനിടെ കെട്ടിടത്തിന്റെ 17-ാം നിലയില്‍ നിന്നും താഴെവീണ് 16കാരിക്ക് ദാരുണാന്ത്യം
Oct 27, 2019, 15:16 IST
ദുബൈ: (www.kvartha.com 27.10.2019) സെല്‍ഫിയെടുക്കുന്നതിനിടെ ഫ്‌ളാറ്റിന്റെ 17-ാം നിലയില്‍ നിന്നും താഴെ വീണ് 16കാരിക്ക് ദാരുണാന്ത്യം. ദുബൈ ഷെയ്ഖ് സായിദ് റോഡിലെ ഫ്‌ളാറ്റിലാണ് അപകടം.
സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചതായി ദുബൈ പോലീസ് സെക്യൂരിറ്റി മീഡിയ ഡയറക്ടര്‍ കേണല്‍ ഫൈസല്‍ അല്‍ ഖാസിം വ്യക്തമാക്കി. സ്വന്തം സഹോദരിയുടെ മുന്നില്‍ വെച്ചായിരുന്നു അപകടം. ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ കസേരയ്ക്ക് മുകളില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ താഴേക്ക് വീഴുകയായിരുന്നു.
ഇത്തരത്തില്‍ അപകടകരമായ രീതിയില്‍ സെല്‍ഫിയെടുക്കുന്നവര്‍ക്ക് ദുബൈ പോലീസ് നേരത്തെ തന്നെ മുന്നറിയിപ്പുകള്‍ നല്‍കി വരുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords : Dubai, Gulf, Death, Obituary, Accident, Police, Photo, Girl, 16, falls to death while trying to take selfie in Dubai.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.