ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടല്‍ ജെവോറ ദുബൈയില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്നു
Feb 12, 2018, 11:27 IST
ADVERTISEMENT
ദുബൈ: (www.kvartha.com 12.02.2018) ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടല്‍ ദുബൈയില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ജെ ഡബ്ല്യു മാറിയോട്ട് മര്‍ക്വിസിനേക്കാള്‍ ഒരു മീറ്റര്‍ ഉയരകൂടുതല്‍ മാത്രമാണ് ജെവോറയ്ക്കുള്ളത്. 2008 മുതല്‍ ഈ ഹോട്ടലിന്റെ നിര്‍മ്മാണം പുരോഗമിക്കുകയായിരുന്നു.
മജിദ് അല്‍ അത്തര്‍ ആണ് ഹോട്ടല്‍ നിര്‍മ്മിക്കുന്നത്. 75 നിലകളുള്ള കെട്ടിടത്തിന് 356 മീറ്റര്‍ ഉയരമുണ്ട്. 528 അതിഥി മുറികളും സ്യൂട്ടുകളും 4 റെസ്റ്റോറന്റുകളുമാണ് ഇവിടെയുള്ളത്. ഒരു സ്വിമ്മിംഗ് പൂളും ഹെല്‍ത്ത് ക്ലബ്ബും ലക്ഷ്വറി സ്പായും ജെവോറയിലുണ്ട്.
ശെയ്ഖ് സായിദ് റോഡില്‍ സ്ഥിതി ചെയ്യുന്ന ജെവോറയില്‍ 6 ഇലവേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നു. 3859 സ്റ്റെയറുകള്‍ ഉള്ള ജെവോറയ്ക്ക് ലണ്ടനിലെ ബിഗ് ബെന്നിനേക്കാള്‍ ഉയരമുണ്ട്. അറബ് പാരമ്പര്യത്തിനനുസരിച്ചാണ് ഹോട്ടലിന്റെ പ്രവര്‍ത്തനങ്ങള്‍.
550 ദിര്‍ഹം മുതലുള്ള വാടക നിരക്കില്‍ മുറികള്‍ ലഭ്യമാണ്. ജൂനിയര്‍ സ്യൂട്ടിന് 1100 ദിര്‍ഹവും രണ്ട് ബെഡ് റൂം സ്യൂട്ടിന് 2000 ദിര്‍ഹവുമാണ് നിരക്ക്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Further, the Gevora Hotel has six elevators that will operate at the speed of 26 km/hour and it also has the highest pools in the world.
Keywords: Gevora hotel, World's tallest hotel, Dubai, Al Attar Properties, JW Marriott Marquis

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.