ADVERTISEMENT
ജിദ്ദ: (www.kvartha.com 09.09.2015) ജിദ്ദയില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ പൊടിക്കാറ്റില്‍ നഗരം സ്തംഭിച്ചു. 40 മിനിട്ടോളമാണ് പൊടിക്കാറ്റുണ്ടായത്. ചൊവ്വാഴ്ച വൈകിട്ട് 6 മണിയായതോടെ നഗരം ഇരുട്ടിലായി.
ഈ സമയം കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അബ്ദുല്‍ ഹമീദ് അബല്‍ അരി അറിയിച്ചു. ഈ സമയത്ത് പുറപ്പെടേണ്ട വിമാനങ്ങളില്‍ ചിലത് മണിക്കൂറുകള്‍ വൈകിയാണ് പറന്നത്. ചില സര്‍വീസുകള്‍ റദ്ദാക്കിയതായും അദ്ദേഹം പറഞ്ഞു.
തിരിച്ചുവിട്ട വിമാനങ്ങള്‍ മദീന, യാന്‍ബു, തായിഫ് എന്നിവിടങ്ങളിലാണിറങ്ങിയത്. വൈകിട്ട് 7 മണിയോടെ സ്ഥിതി സാധാരണഗതിയിലായി.
SUMMARY: JEDDAH: A massive sandstorm that enveloped much of the Middle East on Tuesday sent Jeddah into total darkness at 6 p.m.
Keywords: Saudi Arabia, Jeddah, Storm, Sand Storm,

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.