ഷാര്‍ജ: (www.kvartha.com 23.12.2015) ഷാര്‍ജയിലെ പുതിയ സൂഖ് അല്‍ ജുബൈലില്‍ വില പേശല്‍ ഇല്ല. കൃത്യമായ ഷോപ്പിംഗ് നിലവാരത്തില്‍ സജ്ജമാക്കപ്പെട്ട പുതിയ മല്‍സ്യ മാര്‍ക്കറ്റ് പഴയ മാര്‍ക്കറ്റില്‍ നിന്നും തികച്ചും വിഭിന്നമാണ്.
പുതിയതും വൃത്തിയുള്ളതുമായ മല്‍സ്യങ്ങള്‍ ഇവിടെ ലഭിക്കും. എയര്‍ കണ്ടീഷന്‍ ചെയ്തിരിക്കുന്ന കെട്ടിടത്തില്‍ ഏത് ഉപഭോക്താവിന്റെ പോക്കറ്റിനും യോജിച്ച മല്‍സ്യങ്ങളുണ്ട്. എന്നാല്‍ എല്ലാത്തിനും കൃത്യമായ വിലയായിരിക്കും.
രണ്ട് നിലകളിലായുള്ള സൂക്കില്‍ 91 ഷോപ്പുകളും ഒരു മല്‍സ്യ മാര്‍ക്കറ്റും, മാംസ വില്പന സ്റ്റാളുകളും പച്ചക്കറി, ഫ്രൂട്ട് സ്റ്റാളുകളുമുണ്ട്. കൂടാതെ പുതിയ ടെക്‌നോളജിയില്‍ സജ്ജീകരിച്ച ക്ലീനിംഗ് ഫെസിലിറ്റിയും ഇതിലുണ്ട്.
സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് സൗജന്യമായി ചായയും സ്‌നാക്‌സും ലഭിക്കും.
SUMMARY: The new Souq Al Jubail in Sharjah that boasts state-of-the-art facilities, with several firsts to its credit, also features strict shopping standards. There is no bargaining.
Keywords: UAE, Sharjah, Souq Al Jubail, Fish Market,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.